COVID-19 വാക്‌സിനായി സ്വയം രജിസ്റ്റർ ചെയ്യാം ; കോ-വിൻ ആപ്പ് | CoWIN Mobile App

Home > Health
By Premalsab in Health
Updated 3 years ago

നിങ്ങൾക്ക് കോവിഡ് വാക്‌സിൻ നേരത്തെ ലഭിക്കണം എന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കോ-വിൻ (CoWIN) മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് COVID-19 വാക്‌സിനായി സ്വയം രജിസ്റ്റർ ചെയ്യാം.COVID-19 വാക്സിൻ ആർക്കൊക്കെ ലഭിച്ചു എന്നത് തത്സമയം നിരീക്ഷിക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ കോ-വിൻ ആപ്

covid19-cowin-mobile-app